ഗര്‍ഭിണികള്‍ക്കെതിരെ അനവധി അധിക്രമങ്ങളാണ് ലോകത്തെമ്പാടും നടക്കുന്നത്.

ഗര്‍ഭിണികളെ കൊലപ്പെടുത്തി കുഞ്ഞുങ്ങുളെ മോഷ്ടിക്കുന്നതും മറ്റും ഇപ്പോള്‍ സര്‍വസാധാരണമായി മാറിക്കഴിഞ്ഞു.

അത്തരത്തില്‍ അമ്പരപ്പിക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
പുരുഷ സുഹൃത്തുമായുള്ള ബന്ധം ദൃഢപ്പെടുത്താന്‍ ഗര്‍ഭിണിയെ കൊന്ന് ഗര്‍ഭസ്ഥശിശുവിനെ മോഷ്ടിച്ച സ്ത്രീക്ക് ജീവപരന്ത്യം.