മരിച്ചവരുടെ മണ്ണ്; കവളപ്പാറ ദുരന്ത ഭൂമിയിലൂടെ കേരള എക്സ്പ്രസ്; കൈരളി ന്യൂസില്‍ ഞായര്‍ രാത്രി 7.30ന്

കവളപ്പാറയില്‍ കരയാന്‍ ഇനി കണ്ണീര്‍ ബാക്കിയില്ല. പറയാന്‍ വാക്കുകളുമില്ല. സകല ചരാചരങ്ങളും സ്തംഭിച്ചു നില്‍ക്കുന്ന ദുരന്ത ഭൂമിയിലൂടെ കേരള എക്‌സ്പ്രസ് നടത്തുന്ന യാത്ര. മരിച്ചവരുടെ മണ്ണ്’ ഞായര്‍ രാത്രി 7.30ന് കൈരളി ന്യൂസില്‍ കാണാം.

പരിപാടിയുടെ പ്രൊമോ ചുവടെ കാണാം:

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News