സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മാധ്യമപുരസ്‌കാരം കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ റിനു ശ്രീധറിന്

തിരുവനന്തപുരം: സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷുറന്‍സിന്റെ സ്റ്റാര്‍ ഹെല്‍ത്ത് എക്‌സ്‌പോ 2019നോടനുബന്ധിച്ചുള്ള മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.

കൈരളി ന്യൂസ് തിരുവനന്തപുരം ബ്യൂറോ റിപ്പോര്‍ട്ടര്‍ റിനു ശ്രീധര്‍ പുരസ്‌കാരത്തിന് അര്‍ഹനായി. തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് പുരസ്‌കാരം നേടിക്കൊടുത്തത്. 15000 രൂപയുടെ ക്യാഷ് അവാര്‍ഡും ഫലകവും അടങ്ങുന്നതാണ് പുരസ്്കാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News