സാമ്പത്തിക അഴിമതി ലക്ഷ്യമിട്ട് പാലാരിവട്ടം പാലത്തിന്റെ നിര്‍മാണത്തില്‍ അരങ്ങേറിയത് എല്ലാ പ്രതികളും ഉള്‍പ്പെട്ട കുറ്റകരമായ ഗൂഢാലോചന.

സമൂഹത്തോടുള്ള ഉത്തരവാദിത്തം മറന്ന് ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത ആര്‍ബിഡിസികെയിലെയും കിറ്റ്കോയിലെയും ഉദ്യോഗസ്ഥര്‍ സ്വകാര്യ കരാറുകാരന് വന്‍ സാമ്പത്തികനേട്ടമുണ്ടാക്കി.

വഴിവിട്ട നടപടികളിലൂടെ സര്‍ക്കാരിന് വന്‍ സാമ്പത്തികനഷ്ടവും”.