നോട്ട് നിരോധനം; കള്ളനോട്ട് ഇപ്പോഴും സുലഭം; കേന്ദ്രസര്‍ക്കാര്‍ വാദങ്ങള്‍ പൊളിച്ചടുക്കി ആര്‍ബിഐ വാര്‍ഷിക റിപ്പോര്‍ട്ട്

കള്ളപ്പണത്തിനെതിരെയും, അഴിമതിക്കെതിരെയുമുള്ള പോരാട്ടമെന്ന നിലയ്ക്ക് നോട്ട് അസാധുവാക്കല്‍ തീരുമാനം അന്താരാഷ്ട്ര തലത്തില്‍ വന്‍തോതില്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

എന്നാല്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയ വാര്‍ഷികറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത് നോട്ട് അസാധുവാക്കലിനുശേഷവും കള്ളനോട്ടുകളുടെ പ്രചാരത്തില്‍ കുറവില്ലെന്നാണ്.

ആര്‍ബിഐയുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 500 രൂപയുടെ കള്ളനോട്ടുകളുടെ എണ്ണത്തില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 121 ശതമാനമാണ് വര്‍ധനവുണ്ടായിരിക്കുന്നത്.

രണ്ടായിരം രൂപ നോട്ടുകളിലിത് 21.9 ശതമാനമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News