ബാങ്കുകളുടെ ലയനം; സാധാരണക്കാരെ ഗുരുതരമായി ബാധിക്കുന്നത് ഇങ്ങനെ

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കൂടുതല്‍ പരിഷ്‌കരണ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്രം പത്തു പൊതു മേഖല ബാങ്കുകളെ ലയനത്തിലൂടെ നാലാക്കി ചുരുക്കിയിരുന്നു.

പത്തു പൊതു മേഖല ബാങ്കുകളെ ലയനത്തിലൂടെ നാലാക്കി ചുരുക്കിയത് ബാങ്കിംഗ് മേഖലയിലെ പരിഷ്‌കരണത്തിന്റെ ഭാഗമായാണ്.

പഞ്ചാബ് നാഷണല്‍ ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക് എന്നിവ ഒരുമിച്ച് ചേരുമെന്നും രാജ്യത്തെ രണ്ടാമത്തെ വലിയ പൊതുമേഖലാ ബാങ്കായി മാറുമെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News