തടങ്കലിലും പുഞ്ചിരിച്ച് തരിഗാമി, ചേര്‍ത്തുപിടിച്ച് യെച്ചൂരി

കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദവും കശ്മീരിലെ യഥാര്‍ഥ സ്ഥിതിയും തമ്മില്‍ വലിയ അന്തരമുണ്ടെന്ന് യെച്ചൂരി.സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി,തരിഗാമിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും പുറത്തുവന്നു. സുപ്രീം കോടതി അനുമതിയുടെയായിരുന്നു തരിഗാമിയെക്കാണാന്‍ യെച്ചൂരി,ശ്രീനഗറിലെത്തിയത്.

ഒരു ദിവസം തരിഗാമയുടെ വീട്ടില്‍ തങ്ങാന്‍ അനുവദിക്കണമെന്ന ആവശ്യം അധികൃതര്‍ അംഗീകരിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ തരിഗാമിയുടെ വീടിന് സമീപമെത്താന്‍ കഴിയാത്ത വിധം പൊലീസ് തടഞ്ഞിരുന്നു. പ്രദേശത്ത് മുള്ളുവേലി കെട്ടി ഗതാഗതം നിയന്ത്രിക്കുകയും ചെയ്തിരുന്നു. യെച്ചൂരി തരിഗാമിയെ ഹാജാരാക്കണം എന്ന് ആവശ്യപ്പെട്ട് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയുമായി സു്പ്രീം കോടതിയെ സമീപിച്ചിരുന്നു്. ഹര്‍ജി പരിഗണിച്ച കോടതി യെച്ചൂരിക്ക് തരിഗാമിയെ കാണാനുള്ള അവകാശമുണ്ട് എന്ന് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News