കൊച്ചിയിലെ ജൂതര്‍ ഇന്നൊരു സമൂഹമേയല്ല.

വിരലിലെണ്ണി തീര്‍ക്കാവുന്ന വ്യക്തികള്‍ മാത്രമാണ്. ജൂതഅവശേഷിപ്പുകളെല്ലാം ഇവിടെ ആര്‍ക്കും വേണ്ടാതെ തകര്‍ന്നടിയുകയോ കൊള്ളയടിക്കപ്പെടുകയോ ചെയ്തു.

മട്ടാഞ്ചേരി സിനഗോഗിലെ കാലം നിശ്ചലമായി നില്‍ക്കുന്ന ക്‌ളോക്ക് ടവര്‍ പോലെയാണ് പലരുടെയും ജീവിതം.

പക്ഷേ, സാറാ ജേക്കബ് കോഹന്‍ ആ അനാഥത്വത്തെ മറികടന്നത് മനുഷ്യ സനേഹം കൊണ്ടും മതാതീത മാനവീയത കൊണ്ടുമാണ്. കൊച്ചിയിലെ അവസാനത്തെ ജൂതമുത്തശ്ശിയുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ കൈരളി ന്യൂസിന്റെആദരാഞ്ജലിയര്‍പ്പിക്കുകയാണ്.

കേരള എക്‌സ്പ്രസ് ‘ദി ലാസ്റ്റ് ജ്യൂസ്’ ചുവടെ കാണാം