രാഹുല്‍ ഗാന്ധി ഓഖി ദുരിത ബാധിതരെ സന്ദര്‍ശിക്കുന്ന ഫോട്ടോ, വയനാട് സന്ദര്‍ശനമാക്കി കോണ്‍ഗ്രസ് മുഖപത്രം; ഫോട്ടോ മാറ്റിക്കൊടുത്തത് ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും ഉള്‍ക്കൊള്ളിക്കുന്നതിന്റെ ഭാഗമായി

രാഹുല്‍ ഗാന്ധി ഓഖി ദുരിത ബാധിതരെ സന്ദര്‍ശിക്കുന്ന ഫോട്ടോ വയനാട് സന്ദര്‍ശനമാക്കി മാറ്റി കോണ്‍ഗ്രസ് മുഖപത്രം.

ഗ്രൂപ്പ് സമവാക്യം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും ഉള്‍ക്കൊള്ളിക്കുന്നതിന്റെ ഭാഗമായാണ് ഫോട്ടോ മാറ്റിക്കൊടുത്തത്. വയനാട്ടില്‍ വരാത്ത മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ് രാഹുലിനൊപ്പമുള്ള ഫോട്ടോയും പത്രം പ്രസിദ്ധികരിച്ചിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here