ബാങ്കുകളുടെ ലയനം; കേരളത്തില്‍ പൂട്ട് വീഴുന്നത് 250 ശാഖകള്‍ക്ക്

പത്ത് ബാങ്കുകളെ ലയിപ്പിച്ച് നാലെണ്ണമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തോടെ കേരളത്തില്‍ ഇരുനൂറ്റമ്പതോളം ശാഖകള്‍ പൂട്ടും.

രണ്ടായിരത്തിലധികം ജീവനക്കാരെ ബാധിക്കും. സ്ഥലംമാറ്റവും വിആര്‍എസും വ്യാപകമാകും. ഓഫീസര്‍ തസ്തികയിലെ ജീവനക്കാരില്‍ നല്ലൊരു പങ്കിനും സംസ്ഥാനത്തിനു പുറത്ത് പോകേണ്ടിവരും.

എസ്ബിഐ ലയനശേഷം 32 കറന്‍സി ചെസ്റ്റുകളടക്കം 200 ലേറെ ശാഖയാണ് കേരളത്തില്‍ പൂട്ടിയത്. കനറാ ബാങ്കിലെ ഓഫീസര്‍ തസ്തികകളിലേക്കുള്ള റാങ്ക് ലിസ്റ്റും അനിശ്ചിതത്വത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News