നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് ക്വാറികള്‍ അത്യാവശ്യമാണെന്ന ചിന്താഗതി മാറണമെന്ന് മുഖ്യമന്ത്രി പിണറായി; പ്രകൃതിക്ഷോഭങ്ങള്‍ തടയാന്‍ പരിസ്ഥിതി സംരക്ഷണം പ്രധാനം

കണ്ണൂര്‍: നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് ക്വാറികള്‍ അത്യാവശ്യമാണെന്ന ചിന്താഗതി മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കല്ലും മണലും ഉപയോഗിക്കാത്ത പുതിയ കെട്ടിട നിര്‍മാണ രീതികളിലേക്ക് കടക്കണമെന്നും മുഖ്യമന്തി പറഞ്ഞു.

കല്ലും മണലും ഉപയോഗിക്കാതെ ഉറപ്പുള്ള കെട്ടിടം പണിയാന്‍ കഴിയുന്ന നിര്‍മാണ രീതികള്‍ ഇപ്പോള്‍ നിലവില്‍ ഉണ്ട്. പ്രകൃതി ക്ഷോഭങ്ങള്‍ തടയാന്‍ പരിസ്ഥിതി സംരക്ഷണം പ്രധാനമാണെന്നും ഈ ഓണം പ്ലാസ്റ്റിക് രഹിത ഓണമാക്കി മാറ്റണമെന്നും മുഖ്യമന്ത്രി കണ്ണൂര്‍ കടമ്പൂരില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News