പൗരത്വ രജിസ്റ്റര്‍: കാര്‍ഗിലില്‍ ഇന്ത്യക്ക് വേണ്ടി പോരാടിയ സൈനികന്റേത് മുതല്‍ ജീവിതം പ്രതിസന്ധിയിലായവര്‍ നിരവധി

കഴിഞ്ഞ ദിവസമാണ് അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. 19 ലക്ഷം പേരാണ് രജിസ്റ്ററില്‍നിന്ന് ഒഴിവാക്കപ്പെട്ടത്.

മൂന്ന് കോടി പതിനൊന്ന് ലക്ഷംപേര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്. 19 ലക്ഷം വരുന്ന ജനങ്ങളെ പുറത്താക്കി പൗരത്വ രജിസ്റ്റര്‍ പ്രസിദ്ധീകരിച്ചപ്പോള്‍ അസമില്‍ ജീവിതം പ്രതിസന്ധിയിലായവര്‍ നിരവധിയാണ്.

കാര്‍ഗിലില്‍ ഇന്ത്യക്ക് വേണ്ടി പോരാടിയ സൈനികന്‍ സനാവുള്ള മുതല്‍ സാധാരണക്കാരന്‍ വരെയുണ്ട് പട്ടികയില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News