ഓണക്കാലത്തെ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കടത്ത് തടയാനൊരുങ്ങി അധികൃതര്‍; പരിശോധന ശക്തം

ഓണക്കാലങ്ങളില്‍ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേയ്ക്കുള്ള മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കടത്ത് തടയാനൊരുങ്ങി അധികൃതര്‍.

ഇതിന്റെ ഭാഗമായി ഇരു സംസ്ഥാനങ്ങളിലെയും വനം, പൊലീസ്, എക്‌സൈസ് വകുപ്പുകള്‍ സംയുക്ത പരിശോധനകള്‍ നടത്തും.

കേരളത്തിലെയും തമിഴ്‌നാട്ടിലെയും പൊലീസ്-എക്‌സൈസ് വകുപ്പുകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News