പൗരത്വപട്ടിക: പുറത്തായവര്‍ക്ക് ഒരവസരംകൂടി; 19 ലക്ഷം പേര്‍ രാജ്യമില്ലാത്തവരാകും; അറസ്റ്റും തടവും നേരിടേണ്ടിവരും

19 ലക്ഷത്തിലേറെപ്പേരെ കാത്തിരിക്കുന്നത് അനിശ്ചിതത്വം നിറഞ്ഞ ഭാവി.പൗരത്വപട്ടികയില്‍ നിന്ന് പുറത്തായവര്‍ക്ക് ഇനി ഒരവസരംകൂടി.എഫ്.ടി.അപ്പീല്‍ തള്ളിയാല്‍ അവര്‍ക്ക് ഇന്ത്യന്‍ പൗരത്വമില്ലാതാകും.അനധികൃതമായി ഇന്ത്യയില്‍ പാര്‍ക്കുന്നതിന്റെപേരില്‍ അറസ്റ്റും തടവും നേരിടേണ്ടിവരും. ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിക്കാം.

എന്‍.ആര്‍.സി.യില്‍ പേരില്ലാത്തവര്‍ക്ക് അതിനെതിരേ ഫോറിനേഴ്സ് ട്രിബ്യൂണലുകളില്‍ അപ്പീല്‍ നല്‍കാന്‍ 120 ദിവസമാണ് അനുവദിച്ചിരിക്കുന്നത്. അസമിലെ 33 ജില്ലകളിലായി 1000 ഫോറിനേഴ്സ് ട്രിബ്യൂണലുകള്‍ സ്ഥാപിക്കും. ട്രിബ്യൂണലില്‍ കേസുതോറ്റാല്‍ ആദ്യം ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും പോകാം. ഇതിനാവശ്യമായ നിയമസഹായം നല്‍കാമെന്ന് സംസ്ഥാനസര്‍.വ്യക്തിയെ വിദേശിയായി പ്രഖ്യാപിക്കാനുള്ള അവകാശം എഫ്.ടി.ക്ക് മാത്രമേയുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News