സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കും: ജോസ് കെ മാണി

പാലാ ഉപതെരഞ്ഞെടുപ്പില്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുമെന്ന് ജോസ് കെ മാണി. രണ്ടില ചിഹ്നത്തിന്റെ കാര്യത്തില്‍ ജോസഫ് അനാവശ്യ വിവാദങ്ങള്‍ തുടര്‍ന്നാല്‍ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിക്കുമെന്ന് ജോസ് കെ മാണി യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു.

ചിഹനത്തിന്റെ കാര്യത്തില്‍ പിജെ ജോസഫ് നടത്തുന്ന ആവര്‍ത്തിച്ചുള്ള പ്രസ്താവനകളില്‍ യുഡിഎഫ് നേതൃത്വത്തിന് കടുത്ത അതൃപ്തി. പി ജെ ജോസഫിന്റെ ഔദാര്യത്തിനായി കാക്കേണ്ടതില്ലെന്നും ജോസ് കെ മാണി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News