സിദ്ധാര്‍ഥ് ഭരതന്‍ വീണ്ടും വിവാഹിതനായി #WatchVideo

സംവിധായകന്‍ ഭരതന്റെയും നടി കെപിഎസി ലളിതയുടെയും മകന്‍ സിദ്ധാര്‍ഥ് ഭരതന്‍ വീണ്ടും വിവാഹിതനായി. സുജിനാ ശ്രീധരന്‍ ആണ് വധു.

വടക്കാഞ്ചേരി ഉത്രാളിക്കാവില്‍ വച്ചു നടന്ന വിവാഹത്തില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. നടി മഞ്ജു പിള്ളയാണ് വിവാഹചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചത്.

2009ലായിരുന്നു സിദ്ധാര്‍ഥിന്റെ ആദ്യ വിവാഹം. നടന്‍ ജഗതി ശ്രീകുമാറിന്റെ അനന്തരവളായ അഞ്ജു എം.ദാസായിരുന്നു ആദ്യ ഭാര്യ. അഭിപ്രായഭിന്നതകളെ തുടര്‍ന്നാണ് ഇരുവരും വിവാഹമോചിതരായത്.

View this post on Instagram

A post shared by manju pillai (@pillai_manju) on

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News