നിയുക്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി അഭിനന്ദനമറിയിച്ചു

നിയുക്ത കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിനന്ദനമറിയിച്ചു.

ദീര്‍ഘകാല പൊതുപ്രവര്‍ത്തന അനുഭവവും ഭരണ പരിചയവുമുള്ള അദ്ദേഹത്തിന്റെ സാന്നിധ്യം കേരളത്തിന്റെ പുരോഗതിക്ക് സഹായകമാകുമെന്ന് പ്രത്യാശിക്കുന്നു.

അദ്ദേഹത്തെ ഹൃദയപൂര്‍വം കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നുതായും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here