പാലാ ഉപതെരഞ്ഞെടുപ്പില്‍ ചിഹ്നം സംബന്ധിച്ച് ആശങ്കയില്ലെന്നും ഏത് ചിഹ്നമായാലും പ്രശനമല്ലെന്നും ജോസ് ടോം പുലികുന്നേല്‍. പിജെ ജോസഫിന്റെ മുന്നില്‍ തലകുനിക്കില്ലെന്നും പാലായില്‍ മാണിയുടെ പടം വെച്ച് മത്സരിച്ചാലും ജയിക്കുമെന്നും ജോസ് ടോം പറഞ്ഞു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here