
സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി ഏര്‍പ്പെടുത്തിയ 2018ലെ മികച്ച മാധ്യമപ്രവര്‍ത്തകനുള്ള പുരസ്‌ക്കാരം കൈരളി ന്യൂസ് റിപ്പോര്‍ട്ടര്‍ റിനു ശ്രീധര്‍ ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മുന്‍ ആരോഗ്യമന്ത്രിയും എംഎല്‍എയുമായ വി എസ് ശിവകുമാര്‍ പുരസ്‌ക്കാരം വിതരണം ചെയ്തു.
ഫലകവും പതിനയ്യായിരം രൂപയുമാണ് പുരസ്‌ക്കാരം. തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെ അനധികൃത രക്തപരിശോധനയെകുറിച്ചുള്ള റിപ്പോര്‍ട്ടാണ് റിനു ശ്രീധറിനെ പുരസ്‌ക്കാരത്തിനര്‍ഹനാക്കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here