വോട്ടർ പട്ടിക; പുതുക്കൽ നടപടികൾ ആരംഭിച്ചു

സംസ്ഥാനത്ത് വോട്ടർ പട്ടിക പുതുക്കാനുള്ള നടപടി ആരംഭിച്ചു. പേര് ചേർക്കാനും മരിച്ചവരെ ഒഴിവാക്കാനും മാറിപ്പോയവരെ മാറ്റാനും വിവരങ്ങൾ തിരുത്താനും അവസരം ലഭിക്കും.

30 വരെ കൂട്ടിച്ചേലുകൾ നടത്താം. എൻവിഎസ്‌പി പോർട്ടൽ (www.nvsp.in), വോട്ടർ ഹെൽപ്‌ ലൈൻ ആപ്‌, അക്ഷയകേന്ദ്രം, താലൂക്ക് ഓഫീസുകൾ എന്നിവ മുഖേന പട്ടികയിൽ പേരുണ്ടോയെന്ന് ഉറപ്പുവരുത്താം.

ഒക്ടോബർ 15ന് കരട് പ്രസിദ്ധീകരിക്കും. പരാതികൾ നവംബർ 30 വരെ നൽകാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News