
നിരവധി മോഷണക്കേസുകളിലും കഞ്ചാവ് മൊത്തവില്പനക്കേസിലും വധശ്രമക്കേസുകളിലും പ്രതികളായ നാലുപേരെ പ്രത്യേക അന്വേഷണസംഘം പിടികൂടി.
ചാഴൂര്‍ വപ്പുഴ കായ്ക്കുരു എന്ന രാഗേഷ് , പുള്ള് ചെറുപുള്ളിക്കാട്ടില്‍ ശരത്ചന്ദ്രന്‍ , അയ്യന്തോള്‍ കണ്ണാട്ട് സുകേഷ് , കാട്ടൂര്‍ കരിപ്പാടത്ത് ഷൈജുമോന്‍ എന്നിവരാണ് അറസ്റ്റിലായത്.
കിട്ടുന്ന പണം ആര്‍ഭാടജീവിതത്തിനാണ് ഈ സംഘം ഉപയോഗിക്കുന്നത്. കൊള്ളയടിച്ച മൂന്നുലക്ഷം രൂപയില്‍ 85,000 രൂപയ്ക്ക് എറണാകുളത്തെ ഷോപ്പിങ് മാളില്‍നിന്ന് പര്‍ച്ചേസ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here