കെ ഓമന അമ്മ രചിച്ച് ജി വേണുഗോപാല്‍ ആലപിച്ച ഗാനം കേള്‍ക്കാം

നാട്യങ്ങളില്ലാത്ത രചനകൊണ്ട് എങ്ങനെ സാഹിത്യത്തിന്റെ ധര്‍മ്മം നിറവേറ്റാമെന്ന് നമ്മെ പഠിപ്പിക്കുകയാണ് കെ ഓമന അമ്മ.

എഴുത്തുകാരിയുടെ ഓര്‍മ്മകളില്‍ നിറഞ്ഞുനിന്ന ചിത്രങ്ങള്‍ വായനക്കാരുമായി പങ്കുവയ്ക്കാനുളള ഈ ഉദ്യമം നമ്മുടെ സംസ്‌കൃതിയോടുളള
കൂറ് പ്രഖ്യാപിക്കല്‍ കൂടിയാണ്.

മാത്രമല്ല ആ സംസ്‌കൃതിയുടെ മൂല്യം അംഗീകരിക്കല്‍ കൂടിയാണ്. 1941 മെയ് 16 ന് തിരുവിതാംകൂറില്‍ കൊല്ലങ്കോട്ട് ആര്‍ കൃഷ്ണപിളളയുടെയും കുഞ്ഞുലക്ഷ്മി അമ്മയുടെയും മകളായായിരുന്നു് ജനനം.

പരേതനായ വി.നാരയണന്‍ നായരാണ് ഭര്‍ത്താവ്. മക്കള്‍ എന്‍ ബൈജേന്ദ്ര കൂമാര്‍ ഐ എ എസ്,ഡോ. ബിന്ദു പി.മേനോന്‍. കൊല്ലങ്കോട്ടമ്മ യാണ് ആദ്യ പ്രസിദ്ധീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News