പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ നാടകം അരങ്ങിലെത്തിച്ച് കോഴിക്കോട് നാടക ഗ്രാമം

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ നാടകം അരങ്ങിലെത്തിക്കയാണ് കോഴിക്കോട് നാടക ഗ്രാമം പ്രവര്‍ത്തകര്‍. രാജ്യത്ത് വര്‍ഗ്ഗീയത പല രൂപങ്ങളില്‍ പിടിമുറുക്കുമ്പോള്‍ രാഷ്ട്രീയം പറയുക തന്നെ വേണമെന്ന് പ്രഖ്യാപിക്കുകയാണ് നാടകം. ഡോക്ടര്‍ സാംകുട്ടി പട്ടങ്കരിയുടെ രചനയില്‍ ടി.സുരേഷ് ബാബുവാണ് അടയാളം എന്ന നാടകം സംവിധാനം ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News