ശ്രീധരന്‍പിള്ള പുറത്തേക്ക്; കെ സുരേന്ദ്രനെ പ്രസിഡന്റാക്കാന്‍ നീക്കം

ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള പുറത്തേക്ക്. ശ്രീധരന്‍പിള്ളയെ മാറ്റി കെ സുരേന്ദ്രനെ പ്രസിഡന്റ്ാക്കാനാണ് നീക്കം. ശ്രീധരന്‍പിള്ള ലോ കമ്മീഷന്‍ ചെയര്‍മാനായേക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News