മധ്യപ്രദേശ് കോൺഗ്രസിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് തുറന്ന് സമ്മതിച്ച് ജ്യോതിരാദിത്യ സിന്ധ്യ. ദിഗ് വിജയ സിംഗ് മുഖ്യമന്ത്രിയുടെ പകരക്കാരനാകാൻ ശ്രമിക്കുകയാണെന്ന് സിന്ധ്യ.

സർക്കാരിൽ പുറത്ത് നിന്നുള്ള ഇടപെടൽ അനുവദിക്കരുത്. പി സി സി യിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് കമൽ നാഥിന്റെ ഇടപെടൽ ആണെന്നും ജ്യോതി രാതിത്യ സിൻഡ്യ വിമർശിച്ചു.

അതോടൊപ്പം കമൽ നാഥ് മന്ത്രിമാരുടെ അഭിപ്രായങ്ങൾ കേൾക്കാൻ തയ്യാറാകണമെന്നും സിൻഡ്യ ആവശ്യപ്പെട്ടു.

അതേ സമയം മധ്യാപ്രാദേശിന്റെ ചുമതല പ്രിയങ്ക ഗാന്ധിക്ക് നല്കുന്നതുമായ ബന്ധപ്പെട്ട്, ഹൈക്കമാൻഡ് എന്തു തീരുമാണിച്ചാലും താൻ അത് അനുസരിക്കുമെന്നും സിൻഡ്യ പറഞ്ഞു.