ഐഎന്‍എക്‌സ് മീഡിയ കേസില്‍ പി ചിദംബരത്തിന് ജാമ്യമില്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയത്.

ഇതോടെ സിബിഐ രജിസ്റ്റര്‍ ചെയ്തതുള്‍പ്പെടെയുള്ള കേസുകളില്‍ ജാമ്യം ലഭിച്ചാലും ചിദംബരത്തിന് ജയിലില്‍ നിന്ന് ഇറങ്ങാന്‍ കഴിയില്ല.