പ്രതിച്ഛായയിലെ ലേഖനം യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ദേഷം ചെയ്യും: പിജെ ജോസഫ്

പ്രതിച്ഛായയുടെ പ്രതിച്ഛായ നഷ്ടമായെന്ന് പി ജെ ജോസഫ്. ജോസ് കെ മാണിയുടെ അറിവോടെയാണ് പ്രതിച്ഛായയിൽ ലേഖനം വന്നത്.

ജോസ് കെ മാണിയുടെ പെരുമാറ്റം അപക്വമാണെന്നും ഇത് കൊണ്ടൊന്നും താൻ പ്രകോപിതനാകില്ലെന്നും ജോസഫ്.
നേരത്തെ തനിക്കും കോൺഗ്രസ് നേതാക്കൾക്കും എതിരെ ഇത്തരത്തിൽ ലേഖനങ്ങൾ വന്നിട്ടുണ്ട്.

ഈ നീക്കങ്ങൾ സ്ഥാനാർത്ഥിയുടെ വിജയത്തിന് സഹയാകര മാണോ എന്ന് അവർ ആലോചിക്കണമെന്നും ജോസഫ് തൊടുപുഴയിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News