അമൃത്സര്‍-കൊച്ചുവേളി എക്‌സ്പ്രസിന് തീപിടിച്ചു

അമൃത്സര്‍-കൊചേചുവേളി എക്‌സ്പ്രസിന് തീപിടിച്ചു. തീപടരും മുന്നെ കണ്ടതിനാല്‍ ആളപായമില്ല.

ന്യൂദില്ലി സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിനാണ് തീ പിടിച്ചത്.

യാത്രക്കാരെ ട്രെയിനില്‍ നിന്ന് മാറ്റി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനിന്റെ രണ്ട് ബോഗികള്‍ക്കാണ് തീപിചിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News