കരയാന്‍ ഇവിടെ കണ്ണീര്‍ ബാക്കിയില്ല; കവളപ്പാറയിലൂടെ കേരള എക്സ്പ്രസ്

ഒരൊറ്റ മ‍ഴക്കാലം കൊണ്ട് അസ്തമിച്ചു പോയ ഗ്രാമമാണ് കവളപ്പാറ. കരയാന്‍ ഇവിടെ കണ്ണീര്‍ ബാക്കിയില്ല. പറയാന്‍ വാക്കുകളില്ല.

കൂട്ടമായൊരു നിലവിളി പോലും അവശേഷിപ്പിക്കാതെ  മലയിടിച്ചിലിനൊപ്പം മറഞ്ഞുപോയ കവളപ്പാറയുടെ ദുരന്തഭൂമിയിലൂടെ കേരള എക്സ്പ്രസ്-

കാണാം കേരള എക്സ്പ്രസ് ‘മരിച്ചവരുടെ മണ്ണ്’

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here