ഒന്നാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പതിനാറുകാരന്‍ അറസ്റ്റില്‍; നാടിനെ നടുക്കിയ സംഭവമിങ്ങനെ

നാടിനെ നടുക്കിയ ഒരു പീഡന കഥയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വിശാഖപട്ടണത്തെ വപഗുന്തയില്‍ ഏഴുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പതിനാറുകാരന്‍ അറസ്റ്റിലായി.

ഒന്നാം ക്ലാസുകാരിയായ പെണ്‍കുട്ടി ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലെത്തുന്ന സമയങ്ങളില്‍ ആണ്‍കുട്ടി ഇവിടെയെത്തുകയും കുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയുമായിരുന്നു.

കുട്ടി പിതാവിനോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞതും. പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News