നമ്മള്‍ അതിജീവിക്കും: സിപിഐഎം സ്വരൂപിച്ച 22 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ സിപിഐഎം സ്വരൂപിച്ച പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. 14 ജില്ലകളില്‍ നിന്നായി 22 കോടി 90 ലക്ഷത്തി 67 ആയിരത്തി മുന്നൂറ്റി ഇരുപത്തിയാറു രൂപയാണ് സിപിഐഎമ്മിന്റെ നേതൃത്വത്തില്‍ ശേഖരിച്ചത്.

ജില്ല തിരിച്ചുളള കണക്ക് ചുവടെ:

1. കാസര്‍കോഡ്: 7930261.00
2. കണ്ണൂര്‍: 64642704.00
3. വയനാട്: 5600000.00
4. കോഴിക്കോട്: 24620914.00
5. മലപ്പുറം: 25586473.00
6. പാലക്കാട്: 14850906.00
7. തൃശ്ശൂര്‍: 20557344.00
8. എറണാകുളം: 16103318.00
9. ഇടുക്കി: 6834349.00
10. കോട്ടയം: 6116073.00
11. ആലപ്പുഴ:7753102.00
12. പത്തനംതിട്ട: 2626077.00
13. കൊല്ലം: 11200386.00
14. തിരുവനന്തപുരം: 14645419.00

ആകെ: 22,90,67,326.00

ദുരിതാശ്വാസ ഫണ്ട് ശേഖരണവുമായി സഹകരിച്ച മുഴുവന്‍ ജനങ്ങളെയും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അഭിവാദ്യം ചെയ്തു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here