കുറ്റ്യാടിയില്‍ കയാക്കിംഗ് പരിശീലനത്തിനിടെ ഒഴുക്കില്‍പെട്ട് കാണാതായവര്‍ മരിച്ചു

കോഴിക്കോട്: കുറ്റ്യാടി കടന്തറപ്പുഴയില്‍ കയാക്കിംഗ് പരിശീലനത്തിനിടെ ഒഴുക്കില്‍ പെട്ട് കാണാതായ രണ്ട് പേര്‍ മരിച്ചു.

ഇതരസംസ്ഥാന കയാക്കിംഗ് പരിശീലകരാണ് മരിച്ചത്. മൂന്നു പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇവരെ ഗുരുതരാവസ്ഥയില്‍ കുറ്റ്യാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ പെയ്ത കനത്ത മഴയില്‍ പുഴയില്‍ വെള്ളം കയറിയിരുന്നു. പുഴയില്‍ ശക്തമായ ഒഴുക്കുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News