യുഎസ് ഓപ്പണ്‍ കിരീടം റഫേല്‍ നദാലിന്

യുഎസ് ഓപ്പണ്‍ കിരീടം റഫേല്‍ നദാലിന്. റഷ്യയുടെ ഡാനി മെദ്വദേവിനെയാണ് പരാജയപ്പെടുത്തിയത്.

അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് നദാലിന്റെ ജയം. സ്‌കോര്‍ 7-5,6-3,5-7,4-6,6-4. ഇത് നാലാം തവണയാണ് സ്പാനിഷ് താരം യു എസ് ഓപ്പണ്‍ നേടുന്നത്. റഫേല്‍ നദാലിന്റെ 19 ആം ഗ്രാന്‍സ്ലാം കിരീടമാണിത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here