പി എസ് സിയുടെ പരീക്ഷകൾ മാതൃഭാഷയിൽ നടത്തണമെന്നാവശ്യപെട്ട് ഐക്യ മലയാള പ്രസ്ഥാനം നടത്തുന്ന സമരം പതിമൂന്നാം ദിവസത്തിലേക്ക്

കേരളാ പി എസ് സിയുടെ പരീക്ഷകൾ മാതൃഭാഷയിൽ നടത്തണമെന്നാവശ്യപെട്ട് ഐക്യ മലയാള പ്രസ്ഥാനം നടത്തുന്ന സമരം പതിമൂന്നാം ദിവസത്തിലേക്ക് .

തിരുവോണ നാളിൽ സാസ്കാരിക നായകന്മാരെ പങ്കെടുപ്പിച്ച് ഉപവാസ സമരം നടത്താനൊരുങ്ങുകയാണ് ഐക്യ മലയാള പ്രസ്ഥാനം.

അതേസമയം സമരസമിതിയുടെ ആവശ്യം സംബന്ധിച്ച് മുഖ്യമന്ത്രി നാളെ പി എസ് സി അധികൃതരുമായി ചർച്ചനടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News