
കശ്മീരിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ നീക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ മഹിളാ ഫെഡറേഷൻ ദില്ലിയിൽ പ്രതിഷേധ മാര്ച്ച് നടത്തി.
നിരവധി വനിതാ സംഘടനകളും പ്രതിഷേധത്തിൽ പങ്കെടുത്തു.സ്ത്രീകൾക്ക് പോലും നീറ്റജി നിശവശിക്കപ്പെടുന്ന സാഹചര്യം ആണ് കശ്മീരിൽ എന്ന് പ്രതിശവധക്കാർ കുറ്റപ്പെടുത്തി.
ജനങ്ങളുടെ മൗലിക അവകാശങ്ങൾ ഇല്ലാതാക്കുകയാണ് കേന്ദ്രസർക്കാർ എന്നും വിമർശിച്ചു. ആനി രാജ ഉൾപ്പെടെ നിരവധി പ്രമുഖർ പ്രതിഷേധത്തിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here