രാജ്യമെമ്പാടുനിന്നും അനധികൃത കുടിയേറ്റക്കാരെ പുറത്താക്കും-അമിത് ഷാ. 371-ാം അനുച്ഛേദം റദ്ദാക്കാന്‍ സര്‍ക്കാരിനു പദ്ധതിയില്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കു പ്രത്യേകപദവി നല്‍കുന്ന അനുച്ഛേദമാണ് 371. എന്‍.ഡി.എ.യുടെ വടക്കുകിഴക്കന്‍ മേഖലാവിഭാഗമാണ് എന്‍.ഇ.ഡി.എ. വടക്കുകിഴക്കന്‍ മേഖലയിലെ എല്ലാ സംസ്ഥാനങ്ങളിലും നിലവിലുള്ള നിയമങ്ങള്‍ അങ്ങനെതന്നെയുണ്ടെന്ന് ഉറപ്പുവരുത്തും.