എന്നു മുതലാണ് കേരളത്തിലെ ക്ഷേത്രങ്ങള്‍ ആര്‍എസ്എസിന്റെ സ്വകാര്യ സ്വത്തായത്? തിരുവോണദിവസം ആര്‍എസ്എസ് പ്രവര്‍ത്തകരില്‍നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ച് യുവതി – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
Saturday, August 13, 2022
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • National
    • Regional
    • World
    Muthukad | മുതുകാട് ആദിവാസി സ്ത്രീയുടെ മരണം: മകന്‍ അറസ്റ്റിൽ

    Muthukad | മുതുകാട് ആദിവാസി സ്ത്രീയുടെ മരണം: മകന്‍ അറസ്റ്റിൽ

    Lakshadweep : സ്കൂളുകളിൽ മാംസാഹാരം ഒഴിവാക്കിയത് പഴങ്ങളും ഡ്രൈ ഫ്രൂട്ട്‌സും നൽകാനെന്ന് ന്യായീകരണം

    Lakshadweep : സ്കൂളുകളിൽ മാംസാഹാരം ഒഴിവാക്കിയത് പഴങ്ങളും ഡ്രൈ ഫ്രൂട്ട്‌സും നൽകാനെന്ന് ന്യായീകരണം

    അല്ലു അര്‍ജുന് കൊവിഡ് സ്ഥിരീകരിച്ചു

    10 കോടി രൂപ വാ​ഗ്ദാനം, ‘നോ’ പറഞ്ഞ് അല്ലു അർജുൻ; മദ്യ കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കില്ല

    Ballon d’Or : ബാലൺ ഡി ഓര്‍ : മെസിയില്ലാതെ പ്രാഥമിക പട്ടിക

    Ballon d’Or : ബാലൺ ഡി ഓര്‍ : മെസിയില്ലാതെ പ്രാഥമിക പട്ടിക

    6 വർഷത്തെ കാത്തിരിപ്പിനൊടുവിൽ തന്റെ ആദ്യചിത്രത്തിന്റെ സന്തോഷം പങ്കുവെച്ച് ‘ആക്ടർ ഡോക്ടർ’

    6 വർഷത്തെ കാത്തിരിപ്പിനൊടുവിൽ തന്റെ ആദ്യചിത്രത്തിന്റെ സന്തോഷം പങ്കുവെച്ച് ‘ആക്ടർ ഡോക്ടർ’

    Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി

    Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

എന്നു മുതലാണ് കേരളത്തിലെ ക്ഷേത്രങ്ങള്‍ ആര്‍എസ്എസിന്റെ സ്വകാര്യ സ്വത്തായത്? തിരുവോണദിവസം ആര്‍എസ്എസ് പ്രവര്‍ത്തകരില്‍നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ച് യുവതി

by ന്യൂസ് ഡെസ്ക്
3 years ago
എന്നു മുതലാണ് കേരളത്തിലെ ക്ഷേത്രങ്ങള്‍ ആര്‍എസ്എസിന്റെ സ്വകാര്യ സ്വത്തായത്? തിരുവോണദിവസം ആര്‍എസ്എസ് പ്രവര്‍ത്തകരില്‍നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ച് യുവതി
Share on FacebookShare on TwitterShare on Whatsapp

Read Also

നഗരത്തിലെ വികസന കാര്യങ്ങളിലും പരാതികളിലും പരിഹാരം തേടാന്‍ കണക്റ്റ് ദ മേയര്‍ ക്യാമ്പയിന്‍:മേയര്‍ ആര്യ രാജേന്ദ്രന്‍|Arya Rajendran

അന്താരാഷ്ട്ര ചെസ്സ് ഒളിമ്പ്യാഡ്;സ്വര്‍ണം നേടിയ മലയാളി ഗ്രാന്‍ഡ്മാസ്റ്റര്‍ നിഹാല്‍ സരിന് അഭിനന്ദനങ്ങളറിയിച്ച് മുഖ്യമന്ത്രി|Pinarayi Vijayan

”ഡ്രൈവിങ്ങിന് ഏറെ സഹായകരമാണ് ഗൂഗിള്‍ മാപ്;എന്നാല്‍ ഇവയൊക്കെ ശ്രദ്ധിക്കണം”;കേരള പൊലീസിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നു|Kerala Police

തിരുവോണദിവസം പുലിയൂര്‍ ക്ഷേത്രത്തിലെത്തിയ അഡ്വ. ജ്യോതി വിജയകുമാറിന് ആര്‍എസ്എസ് പ്രവര്‍ത്തകരില്‍നിന്നും നേരിട്ട അനുഭവം:

ജ്യോതി വിജയകുമാര്‍ പറയുന്നു:

എന്നു മുതലാണ് കേരളത്തിലെ ക്ഷേത്രങ്ങള്‍ ആര്‍എസ്എസിന്റെ സ്വകാര്യ സ്വത്തായത്?

ഇത് പറയാതെ വയ്യ ഈ തിരുവോണദിവസം ഏറെ വേദനയോടെ. ഓണ ദിവസം തുടങ്ങേണ്ടി വന്നത് ഈ രാജ്യത്തെ ക്ഷേത്രങ്ങള്‍ നിങ്ങളുടെ സ്വകാര്യ സ്വത്തല്ല എന്ന് കുറെ ആര്‍ എസ് എസ് പ്രര്‍ത്തകരുടെ മുഖത്ത് നോക്കി പറഞ്ഞു കൊണ്ടാണ്. എത്ര മാത്രം ഫാസിസം കേരളത്തിലും പിടിമുറുക്കിയിരിക്കുന്നു എന്ന് ഓര്‍മ്മിപ്പിച്ച ഈ സംഭവം നല്കുന്ന ആഘാതം ചെറുതല്ല.

ജനിച്ചു വളര്‍ച്ച നാടാണ് പുലിയൂര്‍.. ഇന്നും മിക്കവാറും അവധി ദിവസങ്ങളില്‍ പുലിയൂരാണ്. ചെറുപ്പത്തില്‍ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു പുലിയൂര്‍ ക്ഷേത്രം.. ഇപ്പോള്‍ ആരാധനാലയങ്ങളില്‍ പൊതുവെ പോകാറില്ല. ഇന്ന് തിരുവോണ ദിവസം പോയി ക്ഷേത്ര മുറ്റത്തെ അത്തപ്പൂക്കളം കുട്ടികളെ കാണിക്കാന്‍ അനുജത്തിയോടും അച്ഛനോടും കുട്ടികളോടുമൊപ്പം..

അച്ഛന്‍ പുലിയൂരില്‍ ജനിച്ചു 45 വര്‍ഷങ്ങളായി ചെങ്ങന്നൂരില്‍ അഭിഭാഷകനും രാഷ്ടീയ പ്രവര്‍ത്തകനും കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും ( പുലിയൂരിലെ ആളുകള്‍ക്ക് അപരിചിത നല്ലെന്ന് പറയാന്‍ വേണ്ടി മാത്രം സൂചിപ്പിച്ചത്).. ചെറിയ കുട്ടികള്‍ക്കൊപ്പമായതിനാലും മഴയായതിനാലും അധികം പാര്‍ക്കിംഗ് സൗകര്യമില്ലാത്തതിനാലും വണ്ടി ക്ഷേത്രത്തിലേക്കുള്ള പടികള്‍ക്ക് നേരെ താഴെ റോഡില്‍ പാര്‍ക്ക് ചെയ്തു ( അതിനടുത്താണ് ആളുകള്‍ ചെരുപ്പുകളഴിച്ചിട്ടിരുന്നത്).

നല്ല മഴയുള്ള സമയം പുറത്തേക്കിറങ്ങുമ്പോള്‍ കണ്ടു പരിചയമുള്ള ആള്‍ (അച്ഛനെ പരിചയമുണ്ടാകാതിരിക്കാന്‍ വഴിയില്ല) ഒട്ടും സൗഹൃദകരമല്ലാത്ത രീതിയില്‍ ‘നിങ്ങളുടേതാണോ വണ്ടി? നിങ്ങള്‍ക്ക് മര്യാദക്ക് പാര്‍ക്ക് ചെയ്തു കൂടേ.. നടയ്ക്ക് നേരെയാണോ പാര്‍ക്ക് ചെയ്യുന്നത്?’ എന്നെന്നോട് ചോദിച്ചു. അപ്പോള്‍ തന്നെ അച്ഛന്റെ കയ്യിലാണ് താക്കോല്‍. അച്ഛനോട് പറയാമെന്നറി യിക്കുകയും ഉടന്‍ തന്നെ അച്ഛന്‍ താഴെപ്പോയി വണ്ടി മാറ്റുകയും ചെയ്തു. പോയി നോക്കിയപ്പോള്‍ വണ്ടിക്കു താഴെ ചെരിപ്പുകള്‍ ഉണ്ടായിരുന്നില്ല.

ആ വ്യക്തി സംസാരിച്ച, പെരുമാറിയ രീതി വല്ലാണ്ട് അസ്വസ്ഥമാക്കി, പ്രത്യേകിച്ചും എല്ലാ രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കു മതീതമായി മനുഷ്യര്‍ തമ്മില്‍ ഒരു സ്‌നേഹമുണ്ടെന്ന് വിശ്വസിക്കുന്ന ഒരു നാട്ടുമ്പുറത്ത്. സാധാരണ നമ്മുടെ എന്തെങ്കിലും ശ്രദ്ധക്കുറവ് മൂലം ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാകുന്നത് ചൂണ്ടിക്കാണിക്കുമ്പൊ ക്ഷമ ചോദിച്ച് തിരുത്താറാണ് പതിവ്. പക്ഷേ ഇവിടെ വണ്ടിയുടെ പാര്‍ക്കിംഗിനപ്പുറം മറ്റെ ന്തോ ആണ് പ്രശ്‌നമെന്ന് തോന്നി .’ചേട്ടാ ഓണദിവസമല്ലേ.. ഇങ്ങനെയല്ലല്ലോ ഇവിടെയൊക്കെ നമ്മള്‍ പെരുമാറുക. കുറച്ചു കൂടി മര്യാദയോടെ സംസാരിക്കാമല്ലോ. കാര്യം പറഞ്ഞാല്‍ മതിയായിരുന്നല്ലോ’ എന്ന് തിരിച്ചു ചോദിച്ചു, ഉള്ള അമര്‍ഷം വ്യക്തമാക്കിത്തന്നെ.

അതിനു മറുപടി രണ്ടു മൂന്നു പേര്‍ കൂടിത്തന്നത് ‘ അമ്പലവുമായി ബന്ധപ്പെട്ട എന്തു കാര്യങ്ങളും ഞങ്ങള്‍ ചോദ്യം ചെയ്യും. നിങ്ങളാരാണ്’ എന്നാണ്. അപ്പോള്‍ ‘നിങ്ങളാരാണ്..ഞാനും ഈ നാട്ടില്‍ ജനിച്ചു വളര്‍ന്നതാണ്.. ആദ്യമായാണ് ഇങ്ങനെയൊരനുഭവം നാട്ടില്‍ നിന്നുണ്ടാകുന്നത് ‘ എന്നായിരുന്നു. പിന്നെ രൂക്ഷമായ നോട്ടത്തോടെ മതത്തിന്റെയും ക്ഷേത്രത്തിന്റെയും ‘സംരക്ഷകരുടെ ‘ ഭീഷണിയുടെ ശബ്ദമുയര്‍ന്നു. ആര്‍ എസ് എസിന്റെ പ്രവര്‍ത്തകരാണെന്ന സംശയം അന്വേഷിച്ചപ്പോള്‍ ശരിയാണെന്നറിഞ്ഞു അവിടെ നിന്നവരില്‍ നിന്നും.

നിങ്ങള്‍ ക്ഷേത്രത്തിന്റെ ഔദ്യോഗിക കമ്മിറ്റിയുടെ ആളുകളാണോ, നിങ്ങളെ ആരാണ് ക്ഷേത്രത്തിലെ കാര്യങ്ങളുടെ ചുമതലയേല്‍പ്പിച്ചത് എന്ന ചോദ്യത്തിന് ‘നിങ്ങള്‍ക്കറിയേണ്ട കാര്യമില്ല ‘ എന്നായിരുന്നു മറുപടി. ‘ നിങ്ങളെ ആരാണ് ക്ഷേത്രങ്ങളുടെ സംരക്ഷകരും എന്നു മുതലാണ് അമ്പലങ്ങള്‍ നിങ്ങളുടെ സ്വത്തായതെന്നും’ എല്ലാ ആത്മരോഷത്തോടെ യും ചോദിച്ച് ‘ ക്ഷേത്രങ്ങള്‍ എല്ലാവരുടേതുമാണെന്നും രാഷ്ട്രീയം കളിക്കേണ്ടതിവിടെയല്ല എന്നും അങ്ങനെ ചെയ്യുമ്പോള്‍ ചോദ്യം ചെയ്യുമെന്നും’ എനിക്കാകുമാറുറക്കൈ പറഞ്ഞിട്ടാണ് ആ കൂര്‍ത്ത നോട്ടങ്ങളുടെയും ആളുകളുടെയുമിടയില്‍ നിന്ന് മടങ്ങിയത്.. മനസ്സ് വേദനിക്കുകയാണ്..എത്ര രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടങ്കിലും നാട്ടിന്‍ പുറങ്ങളെ ബന്ധിപ്പിക്കുന്ന സ്‌നേഹത്തിന്റെ, കരുതലിന്റെ ഒരു ബന്ധം ഇല്ലാണ്ടാകുന്നതില്‍… ഓടിക്കളിച്ചു വളര്‍ന്ന ക്ഷേത്ര മുറ്റത്തിന്റെ ഉടമസ്ഥാവകാശം ആര്‍ എസ് എസിന്റേതായി മാറിക്കൊണ്ടിരിക്കുന്നതില്‍.. സ്വന്തം നാട്ടിലും അന്യതാബോധം അന്യമല്ല എന്നു തിരിച്ചറിയുന്നതില്‍..എന്റെ കേരളത്തെക്കുറിച്ച് എത്ര കാലം എനിക്കഭിമാനിക്കാനാകും എന്ന ആശങ്ക വളരുന്നതില്‍ .. ഇപ്പൊ കശ്മീരിനെയും ആസാമിനേയും ഏറെ മനസ്സിലാക്കുന്നു.. എങ്ങനെയാണ് ഇന്ന് സമാധാനമായി ഓണസദ്യയുണ്ണുക?

(ഭയപ്പെടില്ല.. മിണ്ടാതിരിക്കില്ല.. ആവുന്നിടത്തോളം ശബ്ദിക്കുകയും പ്രതിരോധിക്കുകയും തന്നെ ചെയ്യും..).

Tags: BJP AttackFB PostRss Attackrss terror
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

Muthukad | മുതുകാട് ആദിവാസി സ്ത്രീയുടെ മരണം: മകന്‍ അറസ്റ്റിൽ
Kerala

Muthukad | മുതുകാട് ആദിവാസി സ്ത്രീയുടെ മരണം: മകന്‍ അറസ്റ്റിൽ

August 13, 2022
Lakshadweep : സ്കൂളുകളിൽ മാംസാഹാരം ഒഴിവാക്കിയത് പഴങ്ങളും ഡ്രൈ ഫ്രൂട്ട്‌സും നൽകാനെന്ന് ന്യായീകരണം
Latest

Lakshadweep : സ്കൂളുകളിൽ മാംസാഹാരം ഒഴിവാക്കിയത് പഴങ്ങളും ഡ്രൈ ഫ്രൂട്ട്‌സും നൽകാനെന്ന് ന്യായീകരണം

August 13, 2022
അല്ലു അര്‍ജുന് കൊവിഡ് സ്ഥിരീകരിച്ചു
Entertainment

10 കോടി രൂപ വാ​ഗ്ദാനം, ‘നോ’ പറഞ്ഞ് അല്ലു അർജുൻ; മദ്യ കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കില്ല

August 13, 2022
Ballon d’Or : ബാലൺ ഡി ഓര്‍ : മെസിയില്ലാതെ പ്രാഥമിക പട്ടിക
Latest

Ballon d’Or : ബാലൺ ഡി ഓര്‍ : മെസിയില്ലാതെ പ്രാഥമിക പട്ടിക

August 13, 2022
6 വർഷത്തെ കാത്തിരിപ്പിനൊടുവിൽ തന്റെ ആദ്യചിത്രത്തിന്റെ സന്തോഷം പങ്കുവെച്ച് ‘ആക്ടർ ഡോക്ടർ’
Entertainment

6 വർഷത്തെ കാത്തിരിപ്പിനൊടുവിൽ തന്റെ ആദ്യചിത്രത്തിന്റെ സന്തോഷം പങ്കുവെച്ച് ‘ആക്ടർ ഡോക്ടർ’

August 13, 2022
Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി
Big Story

Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി

August 13, 2022
Load More

Latest Updates

Muthukad | മുതുകാട് ആദിവാസി സ്ത്രീയുടെ മരണം: മകന്‍ അറസ്റ്റിൽ

Lakshadweep : സ്കൂളുകളിൽ മാംസാഹാരം ഒഴിവാക്കിയത് പഴങ്ങളും ഡ്രൈ ഫ്രൂട്ട്‌സും നൽകാനെന്ന് ന്യായീകരണം

10 കോടി രൂപ വാ​ഗ്ദാനം, ‘നോ’ പറഞ്ഞ് അല്ലു അർജുൻ; മദ്യ കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കില്ല

Ballon d’Or : ബാലൺ ഡി ഓര്‍ : മെസിയില്ലാതെ പ്രാഥമിക പട്ടിക

6 വർഷത്തെ കാത്തിരിപ്പിനൊടുവിൽ തന്റെ ആദ്യചിത്രത്തിന്റെ സന്തോഷം പങ്കുവെച്ച് ‘ആക്ടർ ഡോക്ടർ’

Pinarayi Vijayan : യുഡിഎഫും ബിജെപിയും ഇരുമെയ് ആണെങ്കിലും ഒരു കരളായി മാറുന്നു : മുഖ്യമന്ത്രി

Don't Miss

Idukki Dam : ഇടുക്കി ഡാം തുറന്നു
Big Story

Idukki Dam : ഇടുക്കി ഡാം തുറന്നു

August 7, 2022

Pinarayi Vijayan : കോര്‍പ്പറേറ്റ് മാധ്യമങ്ങള്‍ കേന്ദ്രത്തിനെതിരെ മിണ്ടുന്നില്ല : മുഖ്യമന്ത്രി

Enforcement Directorate : സ്വർണക്കടത്ത് അന്വേഷിച്ച ഇ ഡി ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

Idukki Dam : ഇടുക്കി ഡാം തുറന്നു

Idukki Dam : ഇടുക്കി ഡാം 
ഇന്ന്‌ തുറക്കും

തലശ്ശേരിയിൽ ഇംഗ്ലീഷിന്റെ പത്രാസ് കാട്ടിയ മാളിയേക്കല്‍ മറിയുമ്മ

ബിർമിങ്ഹാമിലെ മലയാളി ചരിതം

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • Muthukad | മുതുകാട് ആദിവാസി സ്ത്രീയുടെ മരണം: മകന്‍ അറസ്റ്റിൽ August 13, 2022
  • Lakshadweep : സ്കൂളുകളിൽ മാംസാഹാരം ഒഴിവാക്കിയത് പഴങ്ങളും ഡ്രൈ ഫ്രൂട്ട്‌സും നൽകാനെന്ന് ന്യായീകരണം August 13, 2022

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE

Copyright Malayalam Communications Limited . © 2021 | Developed by PACE