അമിത് ഷായുടെ ഓഫീസിലെ ഉദ്യോഗസ്ഥനെ കൈക്കൂലി വാങ്ങുന്നതിനിടെ സിബിഐ അറസ്റ്റ് ചെയ്തു

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിലെ ഉദ്യോഗസ്ഥനെ കൈക്കൂലി വാങ്ങുന്നതിനിടെ സിബിഐ പിടികൂടി.

ആഭ്യന്തര മന്ത്രാലയത്തിലെ സെക്ഷൻ ഓഫീസറായ ധീരജ് കുമാർ സിങിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.

ധീരജ് കുമാർ സിങിന്റെ ഡൽഹിയിലെ വീട്ടിൽ വച്ചായിരുന്നു അറസ്റ്റ്. 16 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് അറസ്റ്റ്. വാർത്താ ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം പുറത്തുവിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News