വയര്‍ എരിയുന്നവരുടെ മിഴി നനയാതിരിക്കാന്‍ മെഡിക്കല്‍ കോളേജില്‍ ഹൃദയപൂര്‍വം ഓണസദ്യയൊരുക്കി ഡിവൈഎഫ്‌ഐ.

മെഡിക്കല്‍ കോളേജില്‍ കഷ്ടതകള്‍ക്കും രോഗങ്ങള്‍ക്കുമിടയില്‍ ജീവിതം കഴിച്ചുകൂട്ടുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഈ തിരുവോണ നാളിലും വിഭവസമൃദമായ സദ്യ നല്‍കുകയായിരുന്നു ഡിവൈഎഫ്‌ഐ.