മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സുപ്രീം കോടതി പിന്‍ മാറണമെന്ന് പിജെ ജോസഫ്

മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ച് നീക്കാനുള്ള തീരുമാനത്തില്‍ നിന്ന് സുപ്രീം കോടതി പിന്‍ മാറണമെന്ന് പിജെ ജോസഫ്. ഈ വിഷയത്തില്‍ മനുഷ്യത്വ പരമായ വിധിയാണ് ഉണ്ടാകേണ്ടത്.

ഫ്ലാറ്റുടമകളെ കേള്‍ക്കാതെ റിപ്പോര്‍ട്ട് ഉണ്ടാക്കിയത് സുപ്രീം കോടതി നിയമിച്ച മൂന്നംഗ സമിതിയാണ്. ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് ഉണ്ടാക്കിയത് തികഞ്ഞ അനാസ്ഥയാണെന്നും ഇവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും മരടിലെ ഫ്ലാറ്റ് സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News