കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ ഇന്ന് മാധ്യമങ്ങളെ കാണും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കൂടുതൽ ഉത്തേജക പാക്കേജുകൾ പ്രഖ്യാപിക്കുമെന്നാണ് റിപോർട്ടുകൾ.

ഓട്ടോ മൊബൈൽ, കയറ്റുമതി, വാണിജ്യ മേഖലകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചേക്കും. ഇന്ന് പ്രഖ്യാപിക്കാൻ പോകുന്ന നടപടികയുടെ വിശദ വിവരങ്ങൾ പ്രധാനമന്ത്രിയുടെ ഓഫീസിനും കൈമാറിയിട്ടുണ്ട്.

ഇതോടെ മൂന്നാം തവണയാണ് സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള അതേ പാക്കേജ് പ്രഖ്യാപിക്കുന്നത്.