എത്രയും വേഗം ഈ ആപ്പുകള്‍ ഡിലീറ്റ് ചെയ്യൂ! ഇല്ലെങ്കിൽ പണി പാളും

ഇന്ത്യയിൽ ആന്‍ഡ്രോയിഡ് ഫോണുകളില്‍ നിന്നും ഡാറ്റകൾ മോഷ്ടിക്കപ്പെടുന്ന പരാതികൾ വർദ്ധിച്ചത്തിന്റെ പിന്നിൽ “ജോക്കര്‍ വൈറസ്” ആണെന്ന് തിരിച്ചറിഞ്ഞു. പരസ്യങ്ങളെ ആശ്രയിച്ച്‌ പ്രീമിയം സബ്‌സ്‌ ക്രിപ്‌ഷനുകള്‍ക്കായി ആളുകളെ സൈന്‍ അപ്പ് ചെയ്യുന്ന ഈ ആപ്പ് ഫോണിലെ ഡാറ്റ മോഷ്ടിക്കപ്പെടുന്നുവെന്ന് തിരിച്ചറിഞ്ഞു.

ഇതിനോടകം തന്നെ വ്യാപകമായി ഈ വൈറസ് ആയിരക്കണക്കിന് ഫോണുകളിൽ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.ഇതോടെ ജോക്കര്‍ വൈറസ് ബാധിച്ച എല്ലാ അപ്ലിക്കേഷനുകളും ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ്.

പ്ലേ സ്റ്റോറില്‍ ഡൗണ്‍‌ലോഡു ചെയ്യുന്നതിന് ലഭ്യമായ 24 ആപ്ലിക്കേഷനുകളിലാണ് ജോക്കര്‍ വൈറസിന്റെ സാന്നിധ്യമുള്ളത്.ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കള്‍ക്കായി വൈറസ് ബാധിച്ച അപ്ലിക്കേഷനുകളുടെ ഒരു ലിസ്റ്റ് പുറത്തുവന്നിട്ടുണ്ട്. ഇവ ഡിലീറ്റ് ചെയ്യണമെന്നാണ് മുന്നറിയിപ്പ്.

1. Advocate Wallpaper
2. Age Face
3. Altar Message
4. Antivirus Security – Security Scan
5. Beach Camera
6. Board picture editing
7. Certain Wallpaper
8. Climate SMS
9. Collate Face Scanner
10. Cute Camera
11. Dazzle Wallpaper
12. Declare Message
13. Display Camera
14. Great VPN
15. Humour Camera
16. Ignite Clean
17. Leaf Face Scanner
18. Mini Camera
19. Print Plant scan
20. Rapid Face Scanner
21. Reward Clean
22. Ruddy SMS
23. Soby Camera
24. Spark Wallpaper

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News