
എല്‍ഡിഎഫ് സര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറഞ്ഞു തന്നെ പാലായില്‍ ഇടതുമുന്നണി വോട്ട് പിടിക്കുമെന്ന് മന്ത്രി ജി സുധാകരന്‍.
പാലായിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് 340 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ഇതൊക്കെ ജനം വിലയിരുത്തട്ടെയെന്നും മന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here