സൗദിയില്‍ ഡ്രോണ്‍ ആക്രമണം; എണ്ണക്കമ്പനിക്ക് തീപിടിച്ചു

സൗദി എണ്ണക്കമ്പനി അരാംകോയുടെ കേന്ദ്രത്തിലേക്കുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ എണ്ണക്കിണറിന് തിപിടിച്ചു. സൗദി സര്‍ക്കാറിന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് കമ്പനി. തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

സൗദിയുടെ കിഴക്കന്‍ മേഖലയായ അബ്ഖബയിലും ഖുറൈസിലുമാണ് ആക്രമണം ഉണ്ടായത്. യെമനിലെ ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു. ലോകത്തിലെ ഏറ്റവും വലിയ എണ്ണ സംസ്‌ക്കരണശാല യിലൊന്നാണ് അരാംകോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News