പുലികളിയില്‍ വ്യത്യസ്ഥത തീര്‍ത്ത് അയ്യന്തോള്‍ ദേശം

പുലികളിയില്‍ എല്ലാ തവണയും തങ്ങളുടേതായ വ്യത്യസ്ഥത തീര്‍ക്കുന്ന വിഭാഗമാണ് അയ്യന്തോള്‍ ദേശം. ഇത്തവണ തൃശൂരില്‍ അയ്യന്തോള്‍ ദേശത്തിന്റെ പുലികള്‍ എല്ലാവരും അവയവ ധാനത്തിനുള്ള സമ്മത പത്രം നല്‍കിയവരാണ്. അയ്യന്തോള്‍ ദേശത്തിന്റെ പുലി മടയില്‍ നിന്നും വി എസ് അഭിരാം തയ്യാറാക്കിയ റിപ്പോര്‍ട്ട്…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here