തിരുവനന്തപുരത്ത് ട്രെയിന്‍ എഞ്ചിന്‍ വേര്‍പെട്ട് തനിയെ ഓടി

തിരുവനന്തപുരത്ത് ട്രെയിന്‍ എഞ്ചിനും, ബോഗികളും വേര്‍പെട്ട് തനിയെ ഓടി. കൊച്ചുവേളി , ചിറയിന്‍കീഴ്, ഇരവിപുരം എന്നിവിടങ്ങളില്‍ വച്ചാണ് ബോഗി വേര്‍പെട്ട് എഎഞ്ചിന്‍ തനിച്ച് അഞ്ഞൂറ് മീറ്ററോളം ഓടിയത്.

3.50 ന് പുറപ്പെട്ട കൊച്ചുവേളി -ഗംഗാനഗര്‍ എക്‌സ്പ്രസിന്റെ എഞ്ചിനും, ബോഗികളുമാണ് വേര്‍പെട്ട് ഓടിയത്. യാത്രക്കാര്‍ സുരക്ഷിതരാണ്. ട്രെയിന്‍ കൊല്ലത്തെത്തിച്ച് പരിശോധിച്ച ശേഷം യാത്ര തുടരുമെന്ന് റെയില്‍വെ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News