ബിന്‍ലാദന്റെ മകന്‍ കൊല്ലപ്പെട്ടു

ഉസാമ ബിന്‍ലാദന്റെ മകന്‍ ഹംസ ബിന്‍ലാദന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. കെല്ലപ്പെട്ടത് പാക്-അഫ്ഗാനിസ്ഥാന്‍ മേഖലയിലെ തീവ്രവാദ വിരുദ്ധ പോരാട്ടത്തിലെന്ന് അമേരിക്ക. വിവിധാ തീവ്രവാദ ഗ്രൂപ്പുകളെ ഏകോപിപ്പിക്കുന്നതില്‍ പ്രധാനിയാണ് ഹംസ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here