ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്റെ സമരപന്തലിന് നേരെ ആര്‍എസ്എസ് അതിക്രമം

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതന്റെ സമരപന്തലിന് നേരെ അതിക്രമവുമായി ആര്‍എസ്എസ്. പുഷ്പാജ്ഞലി സ്വാമിയാരുടെ സമരപന്തല്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ച് തകര്‍ത്തു.

തന്റെ മഠം അനധികൃതമായി കൈയ്യടക്കി വെച്ചിരിക്കുന്ന സേവാഭാരതിക്കെതിരെയാണ് സാമിയാര്‍ കഴിഞ്ഞ ആറ് ദിവസത്തിലേറെയായി നിരാഹാരം അനുഷ്ഠിച്ച് വരുന്നത്. അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ സ്വാമിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News