ആന്ധ്രയില്‍ ബോട്ട് ദുരന്തം; 11 മരണം, തെരച്ചില്‍ തുടരുന്നു

ആന്ധ്രാ പ്രദേശില്‍ 60 പേര്‍ സഞ്ചരിച്ച ബോട്ട് ഗോദാവരി നദിയില്‍ മുങ്ങി. ദേവീപട്ടണത്താണ് അപകടമുണ്ടായത്. സര്‍ക്കാര്‍ നാവികസേനയുടെ സഹായം തേടി. അപകടത്തില്‍ 11 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.

25 പേരെ രക്ഷപ്പെടുത്തി. ടൂറിസ്റ്റ് ബോട്ടാണ് നദിയില്‍ മുങ്ങിയത്. മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News