” കുറുപ്പ് ” സിനിമയുടെ ലൊക്കേഷനിൽ ഷൈൻ ടോം ചാക്കോയുടെ പിറന്നാൾ ആഘോഷം; ചിത്രങ്ങള്‍ കാണാം

ദുൽഖർ സൽമാൻ നായകനായി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ” കുറുപ്പ് ” സിനിമയുടെ ലൊക്കേഷനിൽ പിറന്നാൾ ആഘോഷം.

ചിത്രത്തിൽ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്ന ഷൈൻ ടോം ചാക്കോയുടെ പിറന്നാൾ ആണ് സഹപ്രവർത്തകർ ഇന്ന് ലൊക്കേഷനിൽ ആഘോഷിച്ചത്.

ഇന്ദ്രജിത് സുകുമാരൻ , ശിവജിത് പരമേശ്വരൻ , വിജയകുമാർ , എന്നിവർ സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങൾ ചെയ്യുന്നു.

ദുൽഖർ പ്രൊഡക്ഷൻ തന്നെ ആണ് M-STAR COMMUNICATION ന്‍റെ ബാനറിൽ ചിത്രം നിർമ്മിക്കുന്നത്.

നിമിഷ് രവി ആണ് DOP. പാലക്കാടും പരിസര പ്രദേശങ്ങളിലുമായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News